കാട്ടൂർ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി എറണാകുളം സ്വദേശികൾ
കാട്ടൂർ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി എറണാകുളം സ്വദേശികൾ ; പണം ഭാഗികമായി കൊടുത്ത് തീർത്താണെന്നും മുഴുവൻ തുകയും ഉടൻ കൊടുത്ത് തീർക്കുമെന്നും ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്നും വിശദീകരിച്ച് സ്ഥാനാർഥി ബദറുദ്ദീൻ വലിയകത്ത് ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്ത് വാർഡ് 15 മുനയം വാർഡിൽ മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ബദറുദ്ദീൻ വലിയകത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി എറണാകുളം സ്വദേശികൾ. അയർലണ്ടിൽ വെയർഹൗസ് വർക്കറുടെ വിസയ്ക്ക്Continue Reading
























