പൊറത്തിശ്ശേരിയിൽ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി
പൊറത്തിശ്ശേരിയിൽ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി ; ഇടഞ്ഞ ആന പിങ്ക് പോലീസിൻ്റെ കാർ കുത്തി മറച്ചിട്ടു. ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിൽ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി.പൊറത്തിശ്ശേരി കല്ലട വേലാഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആനയാണ് കണ്ടാരം തറ മൈതാനത്ത് ഇടഞ്ഞോടിയത്. പകൽ പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം.വേലയുടെ ഭാഗമായി പടിഞ്ഞാട്ട് മുറി ശാഖ എഴുന്നള്ളിപ്പിനായി എത്തിച്ച ആയയില്‍ ഗൗരിനന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. ചമയങ്ങൾ എല്ലാം അഴിച്ച് വച്ചതിന് ശേഷംContinue Reading
























