ഇരിങ്ങാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ
ഇരിങ്ങാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വികാരി ജനറാൾ ആയി പൊറത്തിശ്ശേരി ഇടവകാംഗമായ ഫാ ആൻ്റു ആലപ്പാടനെ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിയമിച്ചു. ഫാ. ആൻ്റു ആലപ്പാടൻ ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റലിന്റെ ഡയറക്ടർ ആയി സേവനം ചെയ്തു വരികയായിരുന്നു.പൊറത്തിശ്ശേരി ആലപ്പാടൻ തറവാട്ടിൽ ആന്റണി-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ജോസ് ,യോഹന്നാൻ, തോമസ്, വർഗീസ് ,മേരി, സെലീന, ഏലിയ എന്നിവർContinue Reading
























