കാറളം പഞ്ചായത്തിൽ മുപ്പത് കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കാറളം പഞ്ചായത്തിൽ മുപ്പത് കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച മുപ്പത് ലക്ഷം രൂപ ഉപയോഗിച്ച് ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത് 2025-36 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ വാർഡ് 14 ലെ 30 എസ്. സി.കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണ പ്രവ്യത്തികൾക്ക് തുടക്കമായി. 30 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.Continue Reading