സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് വീണ് കരുവന്നൂർ സ്വദേശിയായ ജീവനക്കാരൻ മരിച്ചു
സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് വീണ് കരുവന്നൂർ സ്വദേശിയായ ജീവനക്കാരൻ മരിച്ചു ഇരിങ്ങാലക്കുട : സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ജീവനക്കാരൻ മരിച്ചു. കരുവന്നൂർ പഴയ കെഎസ്ഇബി റോഡിൽ തെക്കൂടൻ പൊറിഞ്ചു മകൻ സണ്ണി (72 ) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് അടുത്ത് പ്രവർത്തിക്കുന്ന ക്ലാസ്സിക് സാനിറ്ററീസ് എന്ന സ്ഥാപനത്തിൽ വൈകീട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. ഉടനെ സഹകരണആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.Continue Reading