പഴയകാല പ്രൗഡിയിലേക്ക് തിരിച്ചെത്താൻ ചേരമാൻ ജുമാ മസ്ജിദ് ;മസ്ജിദ് നവീകരണം നൂറുദിന കർമ്മ പരിപാടിയിൽ.
പഴയകാല പ്രൗഡിയിലേക്ക് തിരിച്ചെത്താൻ ചേരമാൻ ജുമാ മസ്ജിദ് ;മസ്ജിദ് നവീകരണം നൂറുദിന കർമ്മ പരിപാടിയിൽ. കൊടുങ്ങല്ലൂർ:ഗതകാല പ്രൗഡിയിലേക്ക് ഉയരാൻ തയ്യാറെടുത്ത് ഇന്ത്യയിലെ ആദ്യത്തെ ജുമാമസ്ജിദ്. പുരാതന ചേരമാൻ നഗരിയുടെ സ്മരണകളുണർത്താൻ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ നവീകരണം മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടികളിൽ ഉൾപ്പെടുത്തി ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ തന്നെ ജുമ‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629 ലാണ് പള്ളി സ്ഥാപിക്കപ്പെട്ടത്. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി പഴയ പള്ളിയുടെContinue Reading