വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിൽ നേർച്ച ഊട്ട് ജൂലൈ 28 ന്
വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിൽ നേർച്ച ഊട്ട് ജൂലൈ 28 ന് ഇരിങ്ങാലക്കുട : വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിൽ ജൂലൈ 28 ന് നടക്കുന്ന നേർച്ച ഊട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുനാൾ ദിനത്തിൽ രാവിലെ 10. 30 ന് നടക്കുന്ന തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് ഫാ സിബു കള്ളാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് വികാരി ഫാ സിൻ്റോ ആലപ്പാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു. നവനാൾ നൊവേന, തിരുനാൾ പ്രസുദേന്തി എന്നിവ എറ്റുനടത്തുവാൻ സൗകര്യംContinue Reading
























