2025 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗ്രാൻ്റ് ജൂറി പുരസ്കാരം നേടിയ ട്യുണീഷ്യൻ ചിത്രം ” ദി വോയിസ് ഓഫ് ഹിന്ദ് റജബ് ” ഇന്ന്  വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ   ഇരിങ്ങാലക്കുട : 2025 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗ്രാൻ്റ് ജൂറി പുരസ്കാരം നേടിയ ട്യുണീഷ്യൻ ചിത്രം ” ദി വോയിസ് ഓഫ് ഹിന്ദ് റജബ് ”Continue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബാങ്കിൻ്റെ മൂലധന നിക്ഷേപത്തിൻ്റെ പങ്കാളികളാകണമെന്ന് ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി; തിരുവോണനാളിൽ ബാങ്കിന് മുന്നിൽ പട്ടിണി സമരം നടത്തുമെന്നും നിക്ഷേപകർ തൃശ്ശൂർ: ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബാങ്കിൻ്റെ മൂലധന നിക്ഷേപത്തിൽ പങ്കാളികളാകണമെന്നും ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നും ബാങ്കിൻ്റെ പ്രതിസന്ധിക്ക് കാരണമായ ഭരണസമിതി അംഗങ്ങളുടെ സ്വത്തുകൾ കണ്ട് കെട്ടി നിക്ഷേപകർക്ക് പണം നൽകണമെന്നുംContinue Reading

മീൻ പിടിക്കാൻ പോയ വള്ളിവട്ടം സ്വദേശിയായ യുവാവ് തോട്ടിൽ വീണ് മരിച്ചു ഇരിങ്ങാലക്കുട : മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണ് മരിച്ചു . വള്ളിവട്ടം പൂവത്തുംകടവ് വയമ്പനാട്ട് ഉണ്ണികൃഷ്ണൻ മകൻ സുമൻ എന്ന് വിളിക്കുന്ന സുമേഷാണ് (38) മരിച്ചത്. രാവിലെ അമരിപ്പാടം കപ്പേളയ്ക്ക് അടുത്തുള്ള തോട്ടിൽ വച്ചായിരുന്നു അപകടം. അവിവാഹിതനാണ്. സുഭദ്ര അമ്മയും സുധീഷ് സഹോദരനുമാണ്Continue Reading

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി; സത്യാഗ്രഹ സമരവുമായി സിപിഎം; നിക്ഷേപകരെ പരിഹസിക്കുന്ന നിലപാടാണ് ബാങ്ക് ഭരണ സമിതി മുൻ ചെയർമാനും നഗരസഭ ചെയർമാനുമായ എം പി ജാക്സൻ സ്വീകരിക്കുന്നതെന്ന് മുൻമന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട : ആയിരക്കണക്കിന് വരുന്ന നിക്ഷേപകരെ പെരുവഴിയിലാക്കിയ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി വിഷയത്തിൽ എകദിന സത്യാഗ്രഹ സമരവുമായി സിപിഎം . ബാങ്കിനെ സംരക്ഷിക്കുക, നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കുക, ബാങ്കിനെ തകർത്ത മുനിസിപ്പൽ ചെയർമാൻContinue Reading

കനത്ത മഴ; മുകുന്ദപുരം താലൂക്കിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു; കാറളം നന്തിയിലും കാട്ടൂർ ചെമ്പൻ ചാലിലും ഇരിങ്ങാലക്കുട ആസാദ് റോഡിലും വീടുകൾ വെള്ളക്കെട്ടിൽ; പടിയൂരിൽ തെങ്ങ് വീണ് വീടിന് ഭാഗിക നഷ്ടം; കാറളത്ത് വാർഡ് 6 ൽ കിണർ ഇടിഞ്ഞു.   ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ വീടുകൾ വെള്ളക്കെട്ടിൽ ആയതോടെ മുകുന്ദപുരം താലൂക്കിൽ കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്. ഇരിങ്ങാലക്കുട വില്ലേജിൽ ജവഹർ നഗറിലെ പകൽ വീട്ടിൽ ആരംഭിച്ചContinue Reading

ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ക്ലിനിക്കൽ സൈക്കോളജി- ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അഗ്നിവേശിന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അംഗീകാരം. അഗ്നിവേശ് രചിച്ച” വയേർഡ് മൈൻഡ്സ് – ദി സൈക്കോളജി ഓഫ് ഡിജിറ്റൽ കോഗ്നിഷൻ ആൻഡ് ഹ്യൂമൻ ഫ്ലറിഷിങ്ങ് ” എന്ന പുസ്തകത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. “മനുഷ്യന്റെ ചിന്താശേഷിയും ഡിജിറ്റൽ സാങ്കേതികവിദ്യയും തമ്മിലുള്ളContinue Reading

ആളൂർ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്; രണ്ട് പ്രതികളും റിമാൻ്റിൽ ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിൽ ബിരിയാണി കടയിൽ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷിനെ (25) ഡിസ്ചാർജ് ചെ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ആളൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.തറയിലക്കാട് തയ്യിൽ വീട്ടിൽ നികിൻContinue Reading

0480 സാംസ്കാരികസംഘടനയുടെ വാർഷികാഘോഷത്തിന് തുടക്കമായി   ഇരിങ്ങാലക്കുട: 0480 കലാസാംസ്‌കാരിക സംഘടനയുടെ വാർഷികാഘോഷം ഇരിങ്ങാലക്കുട ശാന്തം നാട്യ നടന വേദിയിൽ നടന്ന ചടങ്ങിൽ മുൻമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പ്രദീപ് മോനോൻ അധ്യക്ഷത വഹിച്ചു.കലാനിലയം പരമേശ്വരൻ, കലാനിലയം ഉണ്ണികൃഷ്ണൻ, കലാനിലയം ഗോപി, പി. കൃഷ്ണനുണ്ണി എന്നവരെ ആദരിച്ചു. റഷീദ് കാറളം , സജീവ് കുമാർ കല്ലട, അഡ്വ. രാജേഷ് തമ്പാൻ, സോണിയാഗിരി എന്നിവർ സംസാരിച്ചു. തുടർന്ന്Continue Reading

ജലമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന കരുവന്നൂർ ഇല്ലിക്കലിലെ തടികൾ നീക്കം ചെയ്യാൻ അഡ്വ തോമസ് ഉണ്ണിയാടൻ്റെ നിർദ്ദേശം   ഇരിങ്ങാലക്കുട :ഇല്ലിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിൻ്റെ താഴെ വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ തടികളും മറ്റു വസ്തുക്കളും അടിഞ്ഞുകൂടിയിരിക്കുന്നത് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സ്ഥലം സന്ദർശിച്ച തോമസ് ഉണ്ണിയാടൻ എം എൽ എഇറിഗേഷൻ വകുപ്പ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വെള്ളമൊഴുക്ക് തടസ്സപ്പെടുമ്പോൾ സമീപ പ്രദേശങ്ങളിൽ താഴ്ന്നസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളത്തിനടിയിൽ ആകുന്നത് മൂലം വലിയContinue Reading

കാറ്റിലും മഴയിലും മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ; നെല്ലായി വില്ലേജിൽ ദുരിതാശ്വാസ ക്യാമ്പിൽ മുപ്പതോളം പേർ ; കാറളം ചെമ്മണ്ടയിൽ ഉന്നതിയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാനുള്ള നടപടികൾ നീളുന്നു.   ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ. പുത്തൻചിറയിൽ പ്രൊജക്ട്കുന്നിൽ തെങ്ങ് വീണ് കൊടിവളപ്പിൽ ലീലയുടെ വീടിന് ഭാഗിക നഷ്ടമുണ്ടായി. തൃക്കൂരിൽ മുളങ്കാട്ടുപറമ്പിൽ വിമലയുടെ ഓടിട്ട വീടിൻമേൽ മൺത്തട്ട ഇടിഞ്ഞു വീണു.Continue Reading