പകർച്ചവ്യാധികൾ തടയുന്നതിനും കൊതുകിൻ്റെ ഉറവിടങ്ങൾ ഇല്ലാതാക്കാനും നൂതനമൽസരവുമായി വേളൂക്കര പഞ്ചായത്ത്…
പകർച്ചവ്യാധികൾ തടയുന്നതിനും കൊതുകിൻ്റെ ഉറവിടങ്ങൾ ഇല്ലാതാക്കാനും നൂതനമൽസരവുമായി വേളൂക്കര പഞ്ചായത്ത്… ഇരിങ്ങാലക്കുട : പകർച്ചവ്യാധികൾ തടയുന്നതിന് കൊതുകിന്‍റെ ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിന് സ്പോർട്സ് മോസ് ക്വിറ്റ് എന്ന പേരിൽ നൂതന മത്സരവുമായി വേളൂക്കര പഞ്ചായത്ത് .ജപ്പാനിൽ പാഴ് വസ്തുക്കൾ പെറുക്കി മാറ്റുന്ന മൽസരത്തിൻ്റെ മാതൃകയിലാണ് സ്പോർട്സ് മോസ് ക്വിറ്റ് മൽസരം രൂപപ്പെടുത്തിയത്. പുതുക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പോർട്സ് ഫോർ സോഷ്യൽ ചേഞ്ച് എന്ന സംഘടനയാണ് ആശയം മുന്നോട്ടുവച്ചത്. വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെContinue Reading
























