കൊടുങ്ങല്ലൂർ ബൈപ്പാസിലുള്ള പെട്രോൾ പമ്പിലെ അടിപിടി കേസിലെ പ്രതികൾ പിടിയിൽ
കൊടുങ്ങല്ലൂർ ബൈപ്പാസിലുളള പെട്രോൾ പമ്പിലെ അടിപിടി കേസിലെ പ്രതികൾ പിടിയിൽ കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിലുളള പെട്രോൾ പമ്പിൽ വച്ച് ഉണ്ടായ വാക്ക് തർക്കത്തെ കോട്ടുവള്ളി പഴങ്ങാട്ടുവേലി കാണക്കാട്ടുശ്ശേരി വീട്ടിൽ അജീഷ് എന്നയാളെ പടാകുളത്തെ പെട്രോൾ പമ്പിന് സമീപം ബൈപ്പാസ് റോഡിൽ വച്ച് രണ്ട് മോട്ടോർ സൈക്കിളിലായി തലയിലും ഇടതു കൈയിലും ഇടതു കാലിലും കമ്പി വടി കൊണ്ടും മറ്റും അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കൊടുങ്ങല്ലൂർ സ്വദേശികളായ കൊട്ടേക്കാട്Continue Reading
























