പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൽക്കത്തയിലേക്ക് കടത്തികൊണ്ടുപോകാൻ ശ്രമം ; ബംഗാൾ യുവതി പിടിയിൽ
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൽക്കത്തയിലേക്ക് കടത്തികൊണ്ടുപോകാൻ ശ്രമം ; ബംഗാൾ യുവതി പിടിയിൽ ചാലക്കുടി:അതിഥി തൊഴിലാളിയുടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൊരട്ടിയിലെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനി സാത്തി ബീവി (25 ) എന്ന സ്ത്രീയെ കൊരട്ടി സിഐ ബി കെ അരുൺ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയContinue Reading
























