ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആനയൂട്ട്….
ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആനയൂട്ട്…. ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആനയൂട്ട്. 25 ആനകൾ പങ്കെടുത്ത ആനയൂട്ട് തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ . ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കൊട്ടിലാക്കൽ പറമ്പിൽ നടന്ന ചടങ്ങിൽ തൃശൂർ ജില്ലാ റൂറൽ എസ്.പി.ഐശ്വര്യ ഡോങ്ങ് റെ മുഖ്യാതിഥിയായിരുന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ദേവസ്വംContinue Reading
























