കോടതികളിലെ ഇ-ഫയലിംഗ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 24 ന് അഭിഭാഷക ക്ലാർക്കുമാരുടെ ഉപവാസസമരം ..
കോടതികളിലെ ഇ-ഫയലിംഗ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 24 ന് അഭിഭാഷക ക്ലാർക്കുമാരുടെ ഉപവാസസമരം .. ഇരിങ്ങാലക്കുട : കോടതികളിലെ ഇ-ഫയലിംഗ് നടപടിക്കെതിരെ ഉപവാസ സമരവുമായി അഭിഭാഷക ക്ലാർക്കുമാർ . ഇ-ഫയലിംഗ് വന്നതോടെ സംസ്ഥാനത്തെ 15000 ത്തോളം വരുന്ന ഗുമസ്തൻമാരുടെ തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണെന്നും ഇ-ഫയലിംഗിനൊപ്പം ഫിസിക്കൽ ഫയലിംഗ് നിലനിറുത്തണമെന്നും കീഴ്ക്കോടതികളിൽ ഇ-ഫയലിംഗ് ഒഴിവാക്കണമെന്നും പകർപ്പപേക്ഷകൾ പൂർണ്ണമായും ഫിസിക്കൽ ഫയലിംഗ് ആക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള ലായേഴ്സ് ക്ലാർക്ക്സ് അസോസിയേഷന്റെContinue Reading
























