പുല്ലൂർ ഐടിഐ യിലേക്ക് 12 മണിപ്പൂരി വിദ്യാർത്ഥികൾ ; തുടർ വിദ്യാഭ്യാസത്തിനുള്ള വഴിയൊരുങ്ങിയത് മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഇടപെടലുകളെ തുടർന്ന് …
പുല്ലൂർ ഐടിഐ യിലേക്ക് 12 മണിപ്പൂരി വിദ്യാർത്ഥികൾ ; തുടർ വിദ്യാഭ്യാസത്തിനുള്ള വഴിയൊരുങ്ങിയത് മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഇടപെടലുകളെ തുടർന്ന് … ഇരിങ്ങാലക്കുട : വിദ്യാഭ്യാസം വഴിമുട്ടിയ മണിപ്പൂർ വിദ്യാർത്ഥികൾക്ക് ഇരിങ്ങാലക്കുടയിൽ സാങ്കേതികവിദ്യാ തുടർപഠനത്തിന് അവസരം നൽകാനുള്ള നടപടികൾ യാഥാർഥ്യമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 12 മണിപ്പൂരി വിദ്യാർത്ഥികൾക്കാണ് ഇരിങ്ങാലക്കുട പുല്ലൂർ സെന്റ് സേവിയേഴ്സ് ഐടിഐയിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവായതെന്നു മന്ത്രി പറഞ്ഞു.Continue Reading
























