നീഡ്സിന്റെ മഹാത്മാ പാദമുദ്ര @ 90; മതേതര രാഷ്ട്രമായതിനു ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഗാന്ധിജിയോടെന്ന് സുനിൽ പി.ഇളയിടം …
നീഡ്സിന്റെ മഹാത്മാ പാദമുദ്ര @ 90; മതേതര രാഷ്ട്രമായതിനു ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഗാന്ധിജിയോടെന്ന് സുനിൽ പി.ഇളയിടം … ഇരിങ്ങലക്കുട: നാനാജാതി മതസ്ഥർ ഒരുമിച്ചു പാർക്കുന്ന ഇന്ത്യ മതേതര രാഷ്ട്രമായി നിലനിർത്തിയതിന് നാം മഹാത്മാഗാന്ധിയോട് കടപ്പെട്ടിരിക്കുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി.ഇളയിടം. ഗാന്ധി ദർശനത്തിന്റെ കാലാതീതമായ പ്രസക്തി എന്ന വിഷയത്തിൽ നീഡ്‌സ് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നന്മക്കായി സ്വയം തിരുത്തലിനു തയ്യാറായ ഗാന്ധിജി ഈ കാര്യത്തിൽContinue Reading
























