ഓണ വിപണിയിൽ ഇടപെട്ട് സപ്ലൈകോ ; 18 ഇനങ്ങളുമായി സമൃദ്ധി കിറ്റ്; വിലക്കുറവുമായി ഓണച്ചന്ത ആരംഭിച്ചു
ഓണ വിപണിയിൽ ഇടപെട്ട് സപ്ലൈകോ ; 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി ഓണക്കിറ്റ്; വിലക്കുറവുമായി ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു ഇരിങ്ങാലക്കുട : ഓണ വിപണയിൽ ഇടപെട്ട് സപ്ലൈകോ . ഓണക്കാലത്ത് 13 ഇനം സബ്സിഡി ഇനങ്ങൾക്ക് പുറമേ 18 ഇനങ്ങൾ അടങ്ങിയ 1225 രൂപയുടെ സമൃദ്ധി കിറ്റ് 1000 രൂപയ്ക്കും മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും വിലക്കുറവിൽ അരിയും സപ്ലൈകോ ഉറപ്പാക്കിയിട്ടുണ്ട്. മുഴുവൻ കാർഡ് ഉടമകൾക്ക് മണ്ണെണ്ണയും ലഭിക്കും. ഇരിങ്ങാലക്കുടContinue Reading
























