ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോൽസവം ; 491 പോയിന്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ …
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോൽസവം ; 491 പോയിന്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ ശാസ്ത്രോൽസവത്തിൽ 491 പോയിന്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ. 451 പോയിന്റുമായി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളും 421 പോയിന്റുമായി ഇരിങ്ങാലക്കുട നാഷണൽ സ്കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നന്തിക്കര ജിവിഎച്ച്എസ്എസ് 356 ഉം കരുവന്നൂർ സെന്റ്Continue Reading
























