ആളൂരിൽ കോഴിഫാമിന്റെ മറവിൽ വൻ വ്യാജമദ്യ നിർമ്മാണ കേന്ദ്രം; 2300 ലിറ്റർ സ്പിരിറ്റും 15000 കുപ്പി അനധികൃത വിദേശ മദ്യവും പിടിച്ചെടുത്തു; ബിജെപി മുൻ ആളൂർ പഞ്ചായത്ത് അംഗം അടക്കം രണ്ട് പേർ അറസ്റ്റിൽ …   ഇരിങ്ങാലക്കുട : ആളൂരിൽ വൻ സ്പിരിറ്റ് ,വ്യാജ മദ്യ ശേഖരം പിടികൂടി. ആളൂർ പഞ്ചായത്ത് മുൻ ബിജെപി മെമ്പർ അടക്കം രണ്ട് പേർ അറസ്റ്റിലായി. രണ്ടായിരത്തി മൂന്നൂറോളം ലിറ്റർ സ്പിരിറ്റും പതിനയ്യായിരത്തോളംContinue Reading

മാടായിക്കോണം കുടുംബക്ഷേമ ഉപകേന്ദ്രത്തോടനുബന്ധിച്ച് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ ആരംഭിക്കുന്നതിന്റെ സാധ്യതകൾ വിലയിരുത്താൻ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു; വിശദമായ റിപ്പോർട്ട് നൽകാൻ നഗരസഭ അധികൃതർക്ക് കളക്ടറുടെ നിർദ്‌ദേശം …   ഇരിങ്ങാലക്കുട : പതിമൂന്നാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള ഗ്രാന്റ് ഉപയോഗിച്ച് ആരംഭിക്കുന്ന വെൽനെസ്സ് സെന്റർ നഗരസഭ വാർഡ് 7 ൽ മാടായിക്കോണം കുടുംബക്ഷേമ കേന്ദ്രത്തിൽ ആരംഭിക്കുന്നതിന്റെ സാധ്യതകൾ വിലയിരുത്താൻ ജില്ലാ കളക്ടർ കൃഷ്ണതേജ ഐഐഎസ് കുടുംബക്ഷേമ ഉപകേന്ദ്രംContinue Reading

ഹരിത കർമ്മ സേനാംഗത്തിന് നേരെ നടന്ന കയ്യേറ്റ ശ്രമത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം; വിഷയത്തിൽ ഇടപെട്ട ജനപ്രതിനിധികൾ അറിയാതെ ഒത്ത് തീർപ്പിന് വഴങ്ങിയതിൽ വിമർശനം ; വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഭരണ നേത്യത്വം …   ഇരിങ്ങാലക്കുട : ഹരിത കർമ്മ സേനാംഗത്തിനെതിരെ കയ്യേറ്റം നടന്ന വിഷയത്തെ ചൊല്ലി നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം. നിശ്ചിത അജണ്ടകൾക്ക് ശേഷംContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ഹരിത കർമ്മ സേനാംഗത്തിനെതിരെ കയ്യേറ്റം; കരുവന്നൂർ തേലപ്പിള്ളി സ്വദേശിക്കെതിരെ പോലീസ് കേസ്സെടുത്തു.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗത്തിനെ കയ്യേറ്റം ശ്രമിച്ച കേസിൽ കരുവന്നൂർ സ്വദേശിക്ക് എതിരെ പോലീസ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കരുവന്നൂർ തേലപ്പിള്ളി കത്തനാംപറമ്പിൽ സത്യദേവനെതിരെയാണ് (62 വയസ്സ്) പോലീസ് കേസ്സെടുത്തത്. ഇയാളുടെ വീട്ടിൽ മാലിന്യങ്ങൾ ശേഖരിക്കാൻ എത്തുകയും ഇതിന്റെ ഭാഗമായിContinue Reading

ഠാണ – ചന്തക്കുന്ന് വികസനം ; സ്ഥലമേറ്റെടുക്കാൻ 41.86 കോടി രൂപ ട്രഷറിയിലെത്തിയതായി മന്ത്രി ഡോ. ബിന്ദു …   ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ 41,86,13,821 രൂപ ട്രഷറിയിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു .ആകെ 45.03 കോടി രൂപയാണ് സംസ്ഥാന സർക്കാർ പദ്ധതിയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ഭൂമിയേറ്റെടുക്കലിനുള്ള തുകയാണിപ്പോൾ ട്രഷറിയിൽ എത്തിയിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.   മുകുന്ദപുരംContinue Reading

ചാലക്കുടിയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ക്രിമിനൽ അറസ്റ്റിൽ … ചാലക്കുടി: പ്രാദേശിക പണയമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പ്രതിയെ ചാലക്കുടി പോലീസ് പിടികൂടി. പരിയാരം കുറ്റിക്കാട് കോടക്കാടൻ ബെന്നിയെയാണ് (55) ചാലക്കുടി ഡിവൈഎസ്പി ടി.എസ് സിനോജിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് അറസ്റ്റ് ചെയ്ത്. മോതിരക്കണ്ണിയിലെ ടെൻസ്റ്റാർ എന്ന സ്ഥാപനത്തിൽ 24 ഗ്രാം മുക്ക് പണ്ടം പണയം വെച്ച് പണംContinue Reading

കാട്ടൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കോൺഗ്രസ്സ് പാനലും സഹകരണ സംരക്ഷണ മുന്നണിയും മൽസര രംഗത്ത് സജീവം; മുൻ ബാങ്ക് പ്രസിഡണ്ടും ഭരണ സമിതി അംഗങ്ങളും സ്വതന്ത്ര സ്ഥാനാർഥികളായും രംഗത്ത് … ഇരിങ്ങാലക്കുട : കാട്ടൂർ സർവീസ് സഹകരണ ബാങ്ക് ഭരണം നിലനിറുത്താൻ കോൺഗ്രസ്സും പിടിച്ചെടുക്കാൻ ഇടതുപക്ഷ നേത്യത്വത്തിലുളള സഹകരണ സംരക്ഷണമുന്നണിയും സജീവമായി രംഗത്ത്. കോൺഗ്രസ്സ് മുന്നണിക്ക് തലവേദനയായി സ്വതന്ത്ര്യ സ്ഥാനാർഥികളായി മുൻ ബാങ്ക് പ്രസിഡണ്ടും നിലവിലെ ഭരണസമിതി അംഗങ്ങളുംContinue Reading

നവകേരള സദസ്സിന്റെ പേരിൽ കോൺഗ്രസ്സ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട – പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് …   ഇരിങ്ങാലക്കുട : നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കെഎസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പോലീസ് നടപടിക്കെതിരെ ഇരിങ്ങാലക്കുട ടൗൺ – പൊറത്തിശ്ശേരി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച്. പൂതംക്കുളം മൈതാനിയിൽ നിന്ന് പോലീസിനുംContinue Reading

എടക്കുളത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു…   ഇരിങ്ങാലക്കുട : എടക്കുളം കനാൽപ്പാലം പരിസരത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. എടക്കുളം കരുവന്ത്ര വീട്ടിൽ കാർത്തികേയൻ മകൻ സാജ് റാം (51 ) ആണ് മരിച്ചത് . വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഭാര്യ സിമ്മിയോടൊത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പെരിഞ്ഞനം സ്കൂൾ അധ്യാപികയായ സിമ്മി പരിക്കേറ്റ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് ഓടിച്ചിരുന്ന എടക്കുളംContinue Reading

പോക്സോ കേസ്സിൽ ചാലക്കുടി സ്വദേശിയായ പ്രതിക്ക് 14 വർഷം കഠിന തടവും 55000 രൂപ പിഴയും…   ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസ്സിൽ പ്രതിയായ ചാലക്കുടി സ്വദേശി താമരപ്പറമ്പിൽ റിച്ചി ആൻ്റണി (24 വയസ്സ്) 14 വർഷം തടവിനും 55,000 (അമ്പത്തയ്യായിരം) രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു. 2017Continue Reading