എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ കോവിഡ് ചട്ടലംഘനങ്ങൾ ; പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവുമായി ബിജെപി. ഇരിങ്ങാലക്കുട: തൃശൂർ റോഡിൽ പ്രവർത്തിക്കുന്ന എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ കോവിഡ് ചട്ടലംഘനങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവുമായി ബിജെപി. നിരവധി തവണ നഗരസഭ സെക്രട്ടറി, പോലീസ്, സെക്ടറൽ മജിസ്ട്രേറ്റ്, ജില്ലാ ഭരണകൂടം എന്നിവർ നേരിൽ ചെന്ന് നിയമവിരുദ്ധമായി പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും നിയമലംഘനങ്ങൾ തുടരുകയാണെന്നും കേരളത്തിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 39 ഉം വേളൂക്കരയിൽ 40 ഉം പടിയൂരിൽ 35 ഉം പേർ പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലുമായി മൂന്ന് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 39 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 545 പേരാണ് ഇപ്പോൾ 41 വാർഡുകളിലായി ചികിൽസയിലുള്ളത്. വേളൂക്കരയിൽ 40 ഉം കാറളത്ത് 15 ഉം മുരിയാട് 13Continue Reading

ചാലക്കുടിയിൽ നൂറ്റിനാൽപത് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന സൂത്രധാരൻ പിടിയിൽ പിടിയിലായത് ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന കുപ്രസിദ്ധ ക്രിമിനൽ കടുവ ഷഫീഖ്. ചാലക്കുടി: കഴിഞ്ഞ വർഷം മീൻവണ്ടിയിൽ കടത്തിയ നൂറ്റിനാൽപത് കിലോ കഞ്ചാവ് ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന സൂത്രധാരൻ കുപ്രസിദ്ധ ക്രിമിനൽ ആലുവ തായിക്കാട്ടുകര സ്വദേശി കരിപ്പായി വീട്ടിൽ കടുവ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖ് (36 വയസ്)Continue Reading

എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ കോവിഡ് ചട്ടലംഘനങ്ങളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം; അജണ്ടകൾ ചർച്ച ചെയ്യാതെ യോഗം പിരിച്ച് വിട്ടു; ബിജെപി അംഗം തന്നെ മർദ്ദിച്ചതായി ഭരണകക്ഷി കൗൺസിലർ; പ്രതിഷേധവുമായി ഭരണകക്ഷിയും; പരാതിയുമായി പോലീസിൽ ഭരണകക്ഷിയും ബിജെപി യും. ഇരിങ്ങാലക്കുട: മാസങ്ങൾക്ക് ശേഷം ഓഫ് ലൈനിൽ ചേർന്ന നഗരസഭയോഗം പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് അജണ്ടകൾ ചർച്ച ചെയ്യാതെ പിരിച്ച് വിട്ടു. ഇതോടനുബന്ധിച്ച് ചെയർപേഴ്സന്റെ ക്യാബിനിൽ ഉണ്ടായ വാക്കേറ്റങ്ങൾContinue Reading

കുപ്രസിദ്ധ മോഷ്ടാവ് പരവ രാജു കൊരട്ടിയിൽ പിടിയിൽ. ചാലക്കുടി: നിരവധി മോഷണകേസുകളിലെ പ്രതിയായ പത്തനംതിട്ട മണ്ണടിശാല സ്വദേശി പുത്തൻവീട്ടിൽ പരുവ രാജു (49 വിനെ പെരുമ്പാവൂരിൽ നിന്നും കൊരട്ടി എസ്സ്.എച്ച്. ഒ. ബി കെ അരുണും സംഘവും അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 18-ാം തിയ്യതി രാവിലെ മുരിങ്ങരിൽ പണി നടന്നുകൊണ്ടിരിക്കുന്ന ഇരുനില വീട്ടിൽ നിന്നും മാള സ്വദേശിയായ നെടുപുറം വീട്ടിൽ ജോൺസൻ വർഗീസ് എന്ന കരാറുകാരനും മറ്റ് തൊഴിലാളികളും മുകളിലെContinue Reading

ഇരിങ്ങാലക്കുട കാരുകുളങ്ങരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വെള്ളാനി സ്വദേശിയായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട: കാരുകുളങ്ങരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. കാറളം വെള്ളാനി കോരംകണ്ടത്ത് വീട്ടിൽ വിശ്വനാഥൻ മകൻ സന്ദീപ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തരയോടെ മരണമടഞ്ഞു. രാത്രി ഇരിങ്ങാലക്കുടയിൽ നിന്ന് സന്ദീപ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിടയിലാണ് അപകടംContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 262 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 86 ഉം ആളൂരിൽ 62 ഉം പേർ പട്ടികയിൽ; നഗരസഭയിലും വേളൂക്കര പഞ്ചായത്തിലുമായി മൂന്ന് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 262 പേർക്ക് കൂടി കോവിഡ് .നഗരസഭയിൽ ഇന്ന് 86 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നഗരസഭയിൽ നിലവിൽ 550 പേർ ചികിൽസയിലും 537 പേർ നിരീക്ഷണത്തിലുമുണ്ട്. കാട്ടൂരിൽ 29 ഉം വേളൂക്കരയിൽ 21 ഉം മുരിയാട് 23Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ കോവിഡ് പ്രതിരോധ ആംബുലൻസ് കട്ടപ്പുറത്ത് തന്നെ; ആശുപത്രി കിടക്കയും ഗ്ലൂക്കോസ് സ്റ്റാൻ്റും രോഗിയുമായി പ്രതീകാത്മക പ്രതിഷേധ സമരവുമായി ബിജെപി. ഇരിങ്ങാലക്കുട:അറുനൂറോളം കോവിഡ് രോഗികളും കോവിഡ് വ്യാപനത്തെ തുടർന്ന് അഞ്ച് വാർഡുകൾ തീവ്രനിയന്ത്രണങ്ങളുടെ പട്ടികയിലുമുള്ള നഗരസഭയിലെ കോവിഡ് പ്രതിരോധ ആംബുലൻസ് ഇപ്പോഴും കട്ടപ്പുറത്ത് തന്നെ. കഴിഞ്ഞ മാസം 31 ന് ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ട് വരാൻ പോയ ആംബുലൻസ് ഠാണാവിൽ കാനറ ബാങ്കിന് മുന്നിൽ വച്ച് സ്വകാര്യ വാഹനവുമായിContinue Reading

കെഎസ്ഇ ലിമിറ്റഡിൻ്റെ നേത്യത്വത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ ഇരിങ്ങാലക്കുടയിൽ സൗജന്യവാക്സിനേഷൻ ക്യാംപ്; 2021-22 വർഷത്തിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഒന്നേകാൽ കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രഖ്യാപനം. ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിൻ്റെ 2021-22 വർഷത്തെ സാമൂഹിക പ്രതിബദ്ധത പരിപാടികളിൽ ഉൾപ്പെടുത്തി സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ സൗജന്യ വാക്സിനേഷൻ ക്യാംപ് നടത്തുന്നു. നഗരസഭ, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിലെ മൂവായിരത്തോളം പേർക്കാണ് കെഎസ് പാർക്കിൽContinue Reading

കാറളം സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാ തട്ടിപ്പിനെതിരെ ഹെഡ് ഓഫീസിന് മുൻപിൽ ബിജെപി പ്രതിഷേധ ധർണ്ണ. ഇരിങ്ങാലക്കുട:കോടികളുടെ വായ്പാ തട്ടിപ്പ്, ലോൺ തിരിമറി അന്വേഷിക്കുക, ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ബിജെപി കാറളം സർവ്വീസ് സഹകരണ ബാങ്കിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വൻ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൽ നിന്നും രണ്ടരക്കോടി കുടിശ്ശിഖയുള്ള ഒരു ലോണിൽ നാലരക്കോടി രൂപ ഒരുContinue Reading