ബജറ്റിൽ കൊടുങ്ങല്ലൂരിന് 274.68 കോടിയുടെ പദ്ധതികള്‍…
ബജറ്റിൽ കൊടുങ്ങല്ലൂരിന് 274.68 കോടിയുടെ പദ്ധതികള്‍.. കൊടുങ്ങല്ലൂർ: സംസ്ഥാന ബജറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ 274.68 കോടിയുടെ പദ്ധതികള്‍. അന്നമനട പാലിപ്പുഴ കടവ് സ്ലുയിസ് കം ബ്രിഡ്ജ്…55 കോടി, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നവീകരണം 100കോടി, മാള വലിയപറമ്പില്‍ വി. കെ. രാജന്‍ മെമ്മോറിയല്‍ സ്റ്റേഡിയം നിര്‍മ്മാണം മൂന്ന് കോടി, പുത്തന്‍ചിറ നെയ്തകുടി സ്ലുയിസ് റെഗുലേറ്റര്‍ നിര്‍മ്മാണം പത്ത് കോടി, കൂഴുര്‍ പോള്‍ട്രി ഫാമിലെ കോഴിതീറ്റ ഫാക്ടറിContinue Reading
























