കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സർക്കാരിന് രൂക്ഷ വിമർശനവുമായി സിപിഐ പൊറത്തിശ്ശേരി ലോക്കൽ സമ്മേളനം; വിഷയം പരിഹരിക്കാൻ ജില്ലയിലെ മൂന്ന് മന്ത്രിമാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനം…
കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സർക്കാരിന് രൂക്ഷ വിമർശനവുമായി സിപിഐ പൊറത്തിശ്ശേരി ലോക്കൽ സമ്മേളനം; വിഷയം പരിഹരിക്കാൻ ജില്ലയിലെ മൂന്ന് മന്ത്രിമാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനം… ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന് സിപിഐ പൊറത്തിശ്ശേരി ലോക്കൽ സമ്മേളനത്തിൽ രൂക്ഷ വിമർശനം. കോടികളുടെ തട്ടിപ്പ് പുറത്ത് വന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കൺസോർഷ്യം രൂപീകരിക്കുമെന്നും നിക്ഷേപകരുടെ പണം തിരിച്ച് നല്കുമെന്നുമുള്ള സർക്കാരിൻ്റെ പ്രഖ്യാപനങ്ങൾ യാഥാർഥ്യമായിട്ടില്ലെന്ന്Continue Reading
























