പുതുക്കാട് ഫയര്‍ സ്റ്റേഷന് അത്യാധുനിക മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ്
പുതുക്കാട് ഫയര്‍ സ്റ്റേഷന് അത്യാധുനിക മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ് പുതുക്കാട്: പുതുക്കാട് ഫയര്‍സ്റ്റേഷന് സ്വന്തമായി ഒരു മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ് (എം.ടി.യു) കൂടി. ജില്ലയ്ക്ക് അനുവദിച്ച രണ്ട് എം.ടി.യുവില്‍ ഒന്നാണിത്. മറ്റൊന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സിനാണ്. ജിപിഎസ് ലൊക്കേഷന്‍ വിത്ത് ടാബ്, റിയര്‍വ്യൂ ക്യാമറ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വാഹനമാണ് എം.ടി.യു. ഇതിന്പുറമെ 5000 ലിറ്റര്‍ വെള്ളം കൊള്ളാവുന്ന 7 വീപ്പകളും 60 മീറ്റര്‍ ദൂരം വരെContinue Reading
























