പ്രകൃതിദുരന്തം: 19 കുടുംബങ്ങൾക്ക് വീടിനും സ്ഥലത്തിനും പത്തുലക്ഷം രൂപ വീതം: മന്ത്രി ഡോ. ആർ ബിന്ദു
പ്രകൃതിദുരന്തം: 19 കുടുംബങ്ങൾക്ക് വീടിനും സ്ഥലത്തിനും പത്തുലക്ഷം രൂപ വീതം: മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട : മണ്ഡലത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്തങ്ങളുടെ ഇരകളായ കുടുംബങ്ങൾക്ക് പുനരധിവാസത്തിന് പത്തു ലക്ഷം രൂപ വീതം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.മണ്ഡലത്തിലെ 19 കുടുംബങ്ങൾക്കാണ് ദുരിതാശ്വാസ ഭാഗമായി ഈ സഹായം. ഭൂമി വാങ്ങാൻ ആറു ലക്ഷവും അവിടെ വീടു നിർമ്മിക്കാൻ നാലു ലക്ഷവും വീതമാണ് നൽകുക.Continue Reading
























