വെള്ളിക്കുളങ്ങരയിൽ വീടിനുള്ളിൽ കടന്ന് ഒളിച്ചിരുന്ന് വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ;മാല പൊട്ടിച്ചത് മരപ്പണിക്കാരനെന്ന വ്യാജേനയെത്തി ആരുമറിയാതെ വീട്ടിൽ കയറി അടുക്കള സ്ലാബിനടിയിൽ പതുങ്ങിയിരുന്ന്;നാടിനെ ഞെട്ടിച്ച കേസിലെ പ്രതിയെ അന്വേഷണ സംഘം വലയിലാക്കിയത് അതി സമർത്ഥമായി….
വെള്ളിക്കുളങ്ങരയിൽ വീടിനുള്ളിൽ കടന്ന് ഒളിച്ചിരുന്ന് വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ;മാല പൊട്ടിച്ചത് മരപ്പണിക്കാരനെന്ന വ്യാജേനയെത്തി ആരുമറിയാതെ വീട്ടിൽ കയറി അടുക്കള സ്ലാബിനടിയിൽ പതുങ്ങിയിരുന്ന്;നാടിനെ ഞെട്ടിച്ച കേസിലെ പ്രതിയെ അന്വേഷണ സംഘം വലയിലാക്കിയത് അതി സമർത്ഥമായി…. ചാലക്കുടി: വെള്ളിക്കുളങ്ങര വീരൻചിറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ ആക്രമിച്ച് മാല കവർന്ന കേസിൽ യുവാവിനെ ചാലക്കുടി ഡി വൈ എസ് പി , സി ആർ സന്തോഷും സംഘവും ചേർന്ന്Continue Reading
























