വി എ മനോജ്കുമാർ വീണ്ടും സിപിഎം എരിയ സെക്രട്ടറി; കമ്മിറ്റിയിൽ അഞ്ച് പുതുമുഖങ്ങൾ; ഇരിങ്ങാലക്കുടയിൽ ഗവ. നഴ്സിംഗ് കോളേജ് സ്ഥാപിക്കണമെന്നും ബസ് സ്റ്റാൻഡ് നവീകരിക്കണമെന്നും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും എരിയ സമ്മേളനം
വി എ മനോജ്കുമാർ വീണ്ടും സിപിഎം എരിയ കമ്മിറ്റി സെക്രട്ടറി; കമ്മിറ്റിയിൽ അഞ്ച് പുതുമുഖങ്ങൾ; ഇരിങ്ങാലക്കുടയിൽ ഗവ നഴ്സിംഗ് കോളേജ് സ്ഥാപിക്കണമെന്നും നഗരസഭ ബസ് സ്റ്റാൻഡ് നവീകരിക്കണമെന്നും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും എരിയ സമ്മേളനം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഗവ. നഴ്സിങ് കോളേജ് സ്ഥാപിക്കണമെന്നും നഗരസഭ ബസ് സ്റ്റാൻഡ് ഹൈടെക് ബസ് സ്റ്റാൻഡായി നവീകരിക്കണമെന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ആധുനികവല്കരിക്കുകയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യണമെന്നും സിപിഎംContinue Reading