ചാലക്കുടിയിൽ ചുഴലിക്കാറ്റ്;പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും വൻനാശം..
ചാലക്കുടിയിൽ ചുഴലിക്കാറ്റ്;പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും വൻനാശം.. ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി ഭാഗത്ത് തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ശക്തിയായ ചുഴലിക്കാറ്റിൽ വൻ നാശം. നിരവധി വീടുകളുടെ മേൽക്കൂരകളും വൃക്ഷങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മറിഞ്ഞുവീണു. പുലർച്ചെ മൂന്നോടെയാണ് ചാലക്കുടിപ്പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വീശിയത്.സിഎംഐ പബ്ലിക് സ്കൂളിന്റെ സ്റ്റേഡിയം ചുഴലിക്കാറ്റിൽ തകർന്നുവീണു. മോനിപ്പിള്ളി ശിവക്ഷേത്രത്തിലെ നൂറുവർഷത്തിലധികം പഴക്കമുള്ള ആൽമരം മറിഞ്ഞുവീണു. ക്ഷേത്രത്തിന്റെ അറ്റകുറ്റപണികൾക്കായി നിർമിച്ചിരുന്ന ഷെഡുകളും കാറ്റിൽ നിലംപൊത്തി. കോട്ടേക്കാരൻ കെ.ടി.തോമസിന്റെ വീടിനുContinue Reading
























