കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റ് ; വ്യാസയും ദേവഗിരിയും സെന്റ് തോമസും കേരള വർമ്മയും സെമിയിൽ …
കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റ് ; വ്യാസയും ദേവഗിരിയും സെന്റ് തോമസും കേരള വർമ്മയും സെമിയിൽ … ഇരിങ്ങാലക്കുട : 61 – മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ സെമിയിൽ വടക്കാഞ്ചേരി വ്യാസയും കോഴിക്കോട് ദേവഗിരിയും നാളെ എറ്റുമുട്ടും. ഉച്ചക്ക് രണ്ട് മണിക്കാണ് ആദ്യ മൽസരം . നാല് മണിക്ക് നടക്കുന്ന രണ്ടാമത്തെ സെമിയിൽ തൃശ്ശൂർ സെന്റ് തോമസ് തൃശ്ശൂർ കേരളവർമയെ നേരിടും . ഞായറാഴ്ച നടന്നക്വാർട്ടർ മൽസരങ്ങളിൽContinue Reading
























