കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിമാരക മയക്കുമരുന്നുമായി 4 പേർ പോലീസിൻ്റെ പിടിയിൽ …
കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിമാരക മയക്കുമരുന്നുമായി 4 പേർ പോലീസിൻ്റെ പിടിയിൽ … തൃശ്ശൂർ / കാട്ടൂർ :കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാറളം പുല്ലത്തറയിൽ നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യും കഞ്ചാവുമായി, വധശ്രമം,പിടിച്ചുപറി കേസിലെ പ്രതിയടക്കം 4 പേരെ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും, കാട്ടൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസിന് ന് ലഭിച്ചContinue Reading
























