വനിതാ ഫുട്ബോൾ ടൂർണ്ണമെന്റ്; ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ജേതാക്കൾ …
വനിതാ ഫുട്ബോൾ ടൂർണ്ണമെന്റ്; ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ജേതാക്കൾ … ഇരിങ്ങാലക്കുട : കല്ലേറ്റുംകര, മുഗൾ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള വനിത ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് വനിത ടീം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എഫ് സി വലപ്പാട് ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി. ക്ലബ്ബ് പ്രസിഡന്റ് വർഗീസ് പന്തല്ലൂക്കാരന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽContinue Reading
























