അരിമ്പൂരിലെ കൊലപാതകം ; പ്രതികൾ അറസ്റ്റിൽ ;പ്രതിക്കായി തമിഴ്നാട്ടിൽ കേരള പോലീസിന്റെ റെയ്ഡ്…
അരിമ്പൂരിലെ കൊലപാതകം ; പ്രതികൾ അറസ്റ്റിൽ ;പ്രതിക്കായി തമിഴ്നാട്ടിൽ കേരള പോലീസിന്റെ റെയ്ഡ്… അന്തിക്കാട് : അരിമ്പൂരിൽ തമിഴ്നാട് സ്വദേശിയായ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ മൃതദ്ദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളായ തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോദരൻ (22 വയസ്സ്) ,കടലൂർ ബണ്ടരുട്ടി സ്വദേശി ഷൺമുഖൻ (38 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി.യുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, അന്തിക്കാട് ഇൻസ്പെക്ടർ പി.കെ.ദാസ് എന്നിവർ അറസ്റ്റുContinue Reading
























