ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം നൂതന സിങ്ക് അധിഷ്ഠിത ബാറ്ററി സങ്കേതികവിദ്യ വികസിപ്പിച്ച ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്റ് …
ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം നൂതന സിങ്ക് അധിഷ്ഠിത ബാറ്ററി സങ്കേതികവിദ്യ വികസിപ്പിച്ച ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്റ് … ഇരിങ്ങാലക്കുട : ഇലക്ട്രിക് വാഹനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം വിലകുറഞ്ഞതും പരിസ്ഥിതിസൗഹൃദപരവുമായ സിങ്ക് അധിഷ്ടിത ബാറ്ററികളുടെ അപാകതകള്‍ ഒഴിവാക്കി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച ക്രൈസ്റ്റ് കോളേജ് രസതന്ത്രവിഭാഗം മേധാവി ഡോ.വി.ടി.ജോയിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്റെ കണ്ടെത്തലിന് അമേരിക്കന്‍ പേറ്റന്റ് ലഭിച്ചു. ഗോള്‍ഡന്‍ ഗേറ്റ്Continue Reading
























