ആമ്പിപ്പാടം പൊതുമ്പുചിറ റോഡ് നാടിന് സമര്‍പ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് 44,61,000 രൂപ ചിലവിൽ …
ആമ്പിപ്പാടം പൊതുമ്പുചിറ റോഡ് നാടിന് സമര്‍പ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് 44,61,000 രൂപ ചിലവിൽ … ഇരിങ്ങാലക്കുട : മുരിയാട് -വേളൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന അവിട്ടത്തൂര്‍ റോഡിലെ പൊതുമ്പുച്ചിറയോട് ചേര്‍ന്നുള്ള ആമ്പിപ്പാടം പൊതുമ്പുചിറ ബണ്ട് റോഡ് നിർമ്മാണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ആമ്പിപ്പാടം പൊതമ്പുചിറ പരിസരത്ത് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ പൊതുമ്പിച്ചിറ ടൂറിസം പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായContinue Reading
























