വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ 111 അങ്കണവാടികളിൽ സസ്നേഹം പദ്ധതി ; അങ്കണവാടികൾ കാര്യക്ഷമമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ 111 അങ്കണവാടികളിൽ സസ്നേഹം പദ്ധതി ; അങ്കണവാടികൾ കാര്യക്ഷമമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : സാമൂഹ്യബോധവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന അങ്കണവാടികൾ കൂടുതൽ മികച്ച രീതിയിൽ സംരക്ഷിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സസ്നേഹം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ നൽകുന്ന പോഷകാഹാരങ്ങളോടൊപ്പം ഡ്രൈഫ്രൂട്ട്സ് ഉൾപ്പെടെ കൂടുതൽ പോഷകാഹാരങ്ങൾContinue Reading
























