പോക്സോ കേസ്സിൽ ഒളിവിലായിരുന്ന മാള സ്വദേശി അറസ്റ്റിൽ …
പോക്സോ കേസ്സിൽ ഒളിവിലായിരുന്ന മാള സ്വദേശി അറസ്റ്റിൽ … ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിലായി. മാള പിണ്ടാണി സ്വദേശി വടക്കേടത്ത് ശ്യാംലാലിനെയാണ് (26 വയസ്സ്) തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്ഗ്രേ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു അറസ്റ്റ് ചെയ്തത്. 2019 ലാണ് പരാതിക്കാസ്പദമായ സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതി വശീകരിച്ച് പലപ്പോഴായി പീഡനത്തിന്Continue Reading
























