ഇരിങ്ങാലക്കുട സെൻറ് മേരീസ് സ്കൂൾ ഇനി ക്യാമറാ കണ്ണുകളുടെ സുരക്ഷാ വലയത്തിൽ ;പിടിഎ യുടെ നേത്യത്വത്തിൽ സ്ഥാപിച്ചത് 38 ക്യാമറകൾ…
ഇരിങ്ങാലക്കുട സെൻറ് മേരീസ് സ്കൂൾ ഇനി ക്യാമറാ കണ്ണുകളുടെ സുരക്ഷാ വലയത്തിൽ ;പിടിഎ യുടെ നേത്യത്വത്തിൽ സ്ഥാപിച്ചത് 38 ക്യാമറകൾ… ഇരിങ്ങാലക്കുട: സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷക്കായി സുരക്ഷാ ക്യാമറകൾ സ്ഥാപിച്ച് പി ടി എ കമ്മിറ്റി.സ്കൂളിന് ചുറ്റുമായി 38 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം,വിപണനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ക്യാമറകളുടെ സ്വിച്ച് ഓൺContinue Reading
























