പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ തുമ്പിയിനം ഇനി വയനാടൻ തീക്കറുപ്പൻ തുമ്പി ..
പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ തുമ്പിയിനം ഇനി വയനാടൻ തീക്കറുപ്പൻ തുമ്പി … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഗവേഷക സംഘം പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ തുമ്പിയിനത്തിന് വയനാടൻ തീക്കറുപ്പൻ (എപ്പിതെമിസ് വയനാടെൻസിസ്) എന്ന് പേര് നൽകി. പശ്ചിമഘട്ടത്തിൽ ഉടനീളം കാണപ്പെടുന്ന തീക്കറുപ്പൻ തുമ്പിയുമായി സാമ്യമുള്ള ഈ തുമ്പിയുടെ നിറം സാധാരണ തീക്കറുപ്പനെ അപേക്ഷിച്ച് കൂടുതൽ കറുപ്പും, ചോരച്ചുവപ്പുമാണ്. ഈ ജനുസ്സിൽ നിന്നും കണ്ടെത്തപ്പെടുന്ന രണ്ടാമത്തെ തുമ്പിയാണിത്. വയനാടൻContinue Reading
























