ഓട്ടിസം ക്ലബിലെ കുട്ടികൾക്ക് ഉപകരണങ്ങളുമായി ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് …
ഓട്ടിസം ക്ലബിലെ കുട്ടികൾക്ക് ഉപകരണങ്ങളുമായി ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബിആർസിയിൽ പ്രവർത്തിക്കുന്ന ഓട്ടിസം ക്ലബിലെ കുട്ടികൾക്ക് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ നൽകിയ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു. റോട്ടറി ഡിസ്ട്രിക് ഗവർണർ ടി പി വിജയകുമാർ മുഖ്യാതിഥി ആയിരുന്നു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അബ്ദുൽ ഹക്കിം അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി പ്രവീൺ തിരുപ്പതി, കെആർ സത്യപാലൻContinue Reading
























