മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട മണ്ഡലംതല നവകേരള സദസ്സ് ഡിസംബർ 6 ന് ; 1001 അംഗ സംഘാടക സമിതിയായി; ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ ഭൂരിഭാഗ സാങ്കേതിക നടപടികളും പൂർത്തീകരിച്ച് കഴിഞ്ഞതായി മന്ത്രി ഡോ ആർ ബിന്ദു…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട മണ്ഡലംതല നവകേരള സദസ്സ് ഡിസംബർ 6 ന് ; 1001 അംഗ സംഘാടക സമിതിയായി; ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ ഭൂരിഭാഗ സാങ്കേതിക നടപടികളും പൂർത്തീകരിച്ച് കഴിഞ്ഞതായി മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം തല നവകേരളസദസ്സിന്റെ സംഘാടകസമിതിയായി. ഡിസംബർ 6 വൈകീട്ട് 4.30 ന് അയ്യങ്കാവ് മൈതാനിയിലാണ് നവകേരളനിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിസഭാContinue Reading
























