ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി പൂക്കളുമായി ജോസഫും റോസ് മരിയയും….
ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി പൂക്കളുമായി ജോസഫും റോസ് മരിയയും…. ഇരിങ്ങാലക്കുട : ഓണാഘോഷത്തിൻ്റെ ഭാഗമായി മുരിയാട് ഗ്രാമ പഞ്ചായത്തിലെ 12-ാം വാർഡിലെ പൂക്കള മൽസരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് വേണ്ടി വീടിൻ്റെ ടെറസിൽ ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് അംഗം തോമസ് തൊകലത്തിൻ്റെ മക്കളായ ജോസഫും റോസ് മരിയയും. 200 ഗ്രോ ബാഗുകളിലായാണ് ചെണ്ട് മല്ലി കൃഷി ചെയ്തത്. അത് മുഴുവനും സ്വന്തം വാർഡിലെ കുടുംബശ്രീയുടെ ഓണാഘോഷത്തിന്Continue Reading
























