വനിതാ സംരംഭകർക്ക് പ്രാധാന്യം നൽകി ഡിസംബർ 1, 2, 3 തീയതികളിൽ ലയൺസ് ഹോളിഡേ ബസാർ …
വനിതാ സംരംഭകർക്ക് പ്രാധാന്യം നൽകി ഡിസംബർ 1, 2, 3 തീയതികളിൽ ലയൺസ് ഹോളിഡേ ബസാർ … ഇരിങ്ങാലക്കുട : വനിതാ സംരംഭകർക്ക് പ്രാധാന്യം നൽകി 2023 ലെ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ഹോളിഡേ ബസാർ എക്സിബിഷൻ . ഡിസംബർ 1, 2, 3 തീയതികളിലായി നടക്കുന്ന എക്സിബിഷൻ ഡിസംബർ 1 ന് രാവിലെ 9 ന് ചലച്ചിത്ര താരം ഗായത്രി സുരേഷ് ഉദ്ഘാടനം ചെയ്യും. 65 ഓളംContinue Reading
























