മുകുന്ദപുരം താലൂക്ക് എൻ എസ് എസ് യൂണിയന് മൂന്ന് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ബജറ്റ്
മുകുന്ദപുരം താലൂക്ക് എൻ.എസ്. എസ്. യൂണിയന് മൂന്നു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ബജറ്റ് ഇരിങ്ങാലക്കുട: സൗജന്യ ഭവന നിർമ്മാണം , വിദ്യാർത്ഥികളുടെ പഠനച്ചെലവ് പൂർണമായും ഏറ്റെടുക്കൽ, വാർദ്ധക്യകാല പെൻഷൻ തുടങ്ങി സാമൂഹ്യ – സുരക്ഷാ പ്രവർത്തനങ്ങൾക്ക് പ്രത്യേകം തുക വകയിരുത്തി മുകുന്ദപുരം താലൂക്ക് എൻ.എസ്. എസ്. യൂണിയൻ്റെ 2025 – 26 ലെ ബജറ്റ് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ അവതരിപ്പിച്ചു. മൂന്നു കോടി ഇരുപത്തേഴ്ലക്ഷത്തിഎൺപത്തിമൂവായിരത്തി അഞ്ഞൂറ്റിഎഴുപത്തൊന്ന് രൂപContinue Reading