കാറളം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത കേസിലെ പ്രതിയായ മൂർക്കനാട് സ്വദേശി ബാംഗ്ളൂർ എയർപോർട്ടിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കാറളം സ്വദേശിയായ യുവാവിനെ താണിശ്ശേരിയിൽ വച്ച് തടഞ്ഞ് നിർത്തി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വിട്ടയക്കാൻ പണം ആവശ്യപ്പെടുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതിയായ മൂർക്കനാട് വല്ലത്ത് വീട്ടിൽContinue Reading

മാപ്രാണത്ത് കാർ വർക്ക് ഷോപ്പിൽ നിന്നും മൊബൈൽ ഫോണും, പണവും, എ.ടി.എം കാർഡും മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശിയായ പ്രതി പിടിയിൽ   ഇരിങ്ങാലക്കുട: മാപ്രാണത്ത് കാർ വർക്ക് ഷോപ്പിൽ നിന്ന് മൊബൈൽ ഫോണും, എ.ടി.എം കാർഡും 7500 രൂപയും മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ്, റാഞ്ചി, ജാംഖുന സ്വദേശി നെൽസൻ കോർവ (35 വയസ്സ്) എന്നയാളെയാണ് പിടികൂടിയത്.ആറാട്ടുപുഴ മടപ്പാട്Continue Reading

വടിവാൾ കൊണ്ട് അക്രമിച്ച് താണിശ്ശേരി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽക്കേസിലെ പ്രതി മിഥുൻ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കാറളം താണിശ്ശേരി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ ബിജുവിനെ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ (47 വയസ്സ്) വീട്ടിലേക്ക് കയറി വടിവാൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസിൽ അയൽവാസിയും നിരവധി കേസുകളിലെ പ്രതിയുമായ ചേർപ്പ് ഇഞ്ചമുടി സ്വദേശി കുന്നത്തുള്ളി വീട്ടിൽ മിഥുനെ (29 വയസ്സ് ) അറസ്റ്റ് ചെയ്തു.Continue Reading