ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; പ്രതിഷേധ മാർച്ചുമായി സി പി ഐ …
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; പ്രതിഷേധ മാർച്ചുമായി സി പി ഐ … ഇരിങ്ങാലക്കുട:ട്രെയിനുകളുടെ നിറുത്തലാക്കിയ സ്റ്റോപ്പ് പുനസ്ഥാപിക്കുക, പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക. , സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റെയിൽവേ സ്റ്റേഷൻ മാർച്ച് . സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ളContinue Reading