ഡാനിഷ് ചിത്രം ” ദ ഗേൾ വിത്ത് ദ നീഡിൽ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുത്ത ഡാനിഷ് ചിത്രം ” ദ ഗേൾ വിത്ത് ദ നീഡിൽ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ . ഇരിങ്ങാലക്കുട : 2024 ലെ മികച്ച അഞ്ച് അന്താരാഷ്ട്രസിനിമകളിൽ ഒന്നായി നാഷണൽ ബോർഡ് ഓഫ് റിവ്യൂ തിരഞ്ഞെടുത്ത ഡാനിഷ് ചിത്രം ” ദ ഗേൾ വിത്ത് ദ നീഡിൽ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 31Continue Reading