ബീവറേജിൽ മദ്യം വാങ്ങാൻ വന്നവരെ അക്രമിച്ച പ്രതികൾ അറസ്റ്റിൽ
ബീവറേജിൽ മദ്യം വാങ്ങാൻ വന്നവരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ മതിലകം : മതിലകം പൊക്കിളായി ബീവറേജിൽ മദ്യം വാങ്ങാൻ വന്ന വഞ്ചിപ്പുര സ്വദേശികളായ കണ്ണൻ, ബാബു എന്നിവരെ അക്രമിച്ച കേസിൽ കൈപ്പമംഗലം സ്വദേശികളും, നിരവധി ക്രിമിനൽ കേസ്സിലെ പ്രതികളുമായ പെരിഞ്ഞനം കൊളങ്ങര വീട്ടിൽ മിൻഷാദ് (32) ,കൈപ്പമംഗലം പുതിയവീട്ടിൽ ഷാനവാസ് ( 37 ) എന്നിവരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. കത്തി കാണിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും, കൈContinue Reading