പടിയൂർ വൈക്കം ക്ഷേത്രത്തിൽ നിന്നും ഉരുളികൾ കവർന്ന ബംഗാൾ സ്വദേശികളായ ക്ഷേത്ര മോഷ്ടാക്കൾ പിടിയിൽ   ഇരിങ്ങാലക്കുട : പടിയൂർ വൈക്കം ക്ഷേത്രത്തിൽ നിന്നും 12000 രൂപ വില വരുന്ന ഉരുളികൾ കവർന്ന ബംഗാൾ സ്വദേശികളായ നടത്തിയ പ്രതികൾ അറസ്റ്റിൽ. ബംഗാൾ പർഖാന മണ്ഡൽ ഗണ്ടിയിൽ സാഗർഖാൻ (36) , മല്ലിക്ക്പൂർ സ്വദേശി മുഹമ്മദ് സഹദ് (18) , ബിശ്വസ്പര സ്വദേശി റോണിഖാൻ (34) എന്നിവരെയാണ് റൂറൽ എസ്പി ബിContinue Reading

സംസ്ഥാന സ്കൂൾ കലോത്സവം ; ഇരിങ്ങാലക്കുടയിലെ വിദ്യാർഥി പ്രതിഭകൾക്ക് നാടിൻ്റെ ആദരം. ഇരിങ്ങാലക്കുട :കാൽനൂറ്റാണ്ടിൻ്റെ ഇടവേളക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശ്ശൂരിലെത്തിച്ച ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥിപ്രതിഭകൾക്ക് നാടിന്റെ സ്നേഹാദരം . ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ കുട്ടംകുളം പരിസരത്തു നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന പൊതുസമ്മേളനം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺContinue Reading

പെരിഞ്ഞനത്ത് ഡയറക്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ യുവതിയെ തട്ടി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. കയ്പമംഗലം :വീടുകളിൽ കയറിയിറങ്ങി ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന തിരൂർ സ്വദേശിയായ യുവതിയെ പെരിഞ്ഞനം ദുർഗ്ഗാനഗറിൽ വെച്ച് ഓട്ടോറിക്ഷയിൽ ബലം പ്രയോഗിച്ച് തട്ടി കൊണ്ടു പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പാലക്കാട് കണ്ണപ്ര പരുവശ്ശേരി ചാമപ്പറമ്പിൽ വീട്ടിൽ സന്തോഷിനെ (45 വയസ്സ്) റൂറൽContinue Reading

കൊടുങ്ങല്ലൂർ ബൈപ്പാസിലുളള പെട്രോൾ പമ്പിലെ അടിപിടി കേസിലെ പ്രതികൾ പിടിയിൽ കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിലുളള പെട്രോൾ പമ്പിൽ വച്ച് ഉണ്ടായ വാക്ക് തർക്കത്തെ കോട്ടുവള്ളി പഴങ്ങാട്ടുവേലി കാണക്കാട്ടുശ്ശേരി വീട്ടിൽ അജീഷ് എന്നയാളെ പടാകുളത്തെ പെട്രോൾ പമ്പിന് സമീപം ബൈപ്പാസ് റോഡിൽ വച്ച് രണ്ട് മോട്ടോർ സൈക്കിളിലായി തലയിലും ഇടതു കൈയിലും ഇടതു കാലിലും കമ്പി വടി കൊണ്ടും മറ്റും അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കൊടുങ്ങല്ലൂർ സ്വദേശികളായ കൊട്ടേക്കാട്Continue Reading

കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ തിരുനാൾ ജനുവരി 25, 26, 27 തീയതികളിൽ ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ ഉണ്ണിമിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്തതിരുനാൾ ജനുവരി 25, 26 , 27 തീയതികളിൽ ആഘോഷിക്കും. 25 ന് രാത്രി 7.30 ന് തിരുനാളിൻ്റെ ഭാഗമായുള്ള ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം ആളൂർ സിഐ ബിനീഷ് കെ എം നിർവഹിക്കുമെന്ന് വികാരി ഫാ സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, ജനറൽ കൺവീനർContinue Reading

അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ ചിത്രം ” വെർമിഗ്ലിയോ “ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ   ഇരിങ്ങാലക്കുട :മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള 97-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ ചിത്രം ” വെർമിഗ്ലിയോ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് യുദ്ധം ഭയന്ന് വെർമിഗ്ലിയോ എന്ന മലയോരഗ്രാമത്തിലെ ഒരു അധ്യാപകൻ്റെ കുടുംബത്തിലേക്ക് പിയേട്രോ എന്ന പട്ടാളക്കാരൻContinue Reading

യമനിൽ പതിനൊന്ന് വർഷത്തോളം കുടുങ്ങിയ എടക്കുളം സ്വദേശി ജന്മനാട്ടിൽ തിരിച്ചെത്തി; നിറക്കണ്ണുകളോടെ കുടുംബവും സുഹൃത്തുക്കളും; ദിനേശിൻ്റെ എടക്കുളത്തുളള തകർന്ന് വീട് പുനർനിർമ്മിക്കാനും ബാധ്യതകൾ തീർക്കാനും ശ്രമിക്കുമെന്ന് മോചനം സാധ്യമാക്കിയ സാമൂഹ്യപ്രവർത്തകർ.   ഇരിങ്ങാലക്കുട : യമനിലെ യുദ്ധഭൂമിയിൽ നീണ്ട പതിനൊന്ന് വർഷത്തോളം കുടുങ്ങിയ എടക്കുളം സ്വദേശി കഠിനമായ പ്രവാസജീവിതത്തിന് ഒടുവിൽ ജന്മനാട്ടിലെത്തി. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് 2014 ൽ യമനിലേക്ക് വണ്ടി കയറുകയും യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ രേഖകൾ നഷ്ടപ്പെട്ട്Continue Reading

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന പിണറായി സർക്കാരിൻ്റെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ അധ്യാപക- സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്ക്; പണിമുടക്കിനെ തുടർന്ന് മുകുന്ദപുരം താലൂക്ക് ഓഫീസിൻ്റെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു.   ഇരിങ്ങാലക്കുട : പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന പിണറായി സർക്കാറിൻ്റെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ അദ്ധ്യാപക സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്കി.ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനംContinue Reading

യമനിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ എടക്കുളം സ്വദേശിക്ക് ഒടുവിൽ മോചനമാകുന്നു; നാട്ടിൽ തിരിച്ച് എത്തുന്നത് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട :യമനിലെ യുദ്ധഭൂമിയിൽ പതിനൊന്ന് വർഷത്തോളം കുടുങ്ങിയ എടക്കുളം സ്വദേശിക്ക് ഒടുവിൽ മോചനമാകുന്നു. മെച്ചപ്പെട്ട ജീവിതം തേടി 2014 ൽ യമനിൽ എത്തിയ എടക്കുളം പടിഞ്ഞാറ്റുമുറി കുണ്ടൂർ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ദിനേശൻ (49) നാണ് കേന്ദ്രസർക്കാരിൻ്റെയും നാട്ടിലെ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് നാട്ടിൽ തിരിച്ച് എത്താനുള്ള വഴിContinue Reading

തദ്ദേശ റോഡ് പുനരുദ്ധാരണം ; ഇരിങ്ങാലക്കുടയിൽ 30 റോഡുകൾക്കായി 8.39 കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു   തൃശ്ശൂർ :സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായാണ്Continue Reading