പുത്തൻതോട് പാലത്തിലെ അറ്റകുറ്റപ്പണികളും ഗതാഗത നിയന്ത്രണവും ഞായറാഴ്ച മുതൽ; ഇരു റൂട്ടുകളിലും വൺവേ സംവിധാനം എർപ്പെടുത്തുമെന്ന് പോലീസ്
പുത്തൻതോട് പാലത്തിലെ അറ്റകുറ്റപ്പണികളും ഗതാഗത നിയന്ത്രണവും ഞായറാഴ്ച മുതൽ; ഇരു റൂട്ടുകളിലും വൺവേ സംവിധാനം എർപ്പെടുത്തുമെന്ന് പോലീസ് തൃശൂർ: തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പുത്തൻതോട് പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 17 ഞായറാഴ്ച മുതൽ ആരംഭിക്കും. ബസ്സുടമകളുമായി പോലീസ് നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ തീരുമാനം.പാലത്തിൻ്റെ ഇരുവശങ്ങളിൽ നിന്നും ത്യശൂരിലേക്കും കൊടുങ്ങല്ലൂരിലേക്കും യാത്രക്കാരെ എടുത്ത് കൊണ്ട് പോകുന്നതിനും ഇത് അനുസരിച്ച് സമയക്രമീകരണം നടത്താനും തീരുമാനമായതായി സിഐ എസ് പിContinue Reading























