ഉയിർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മയിൽ വിശ്വാസി സമൂഹം; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ..
ഉയിർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മയിൽ വിശ്വാസി സമൂഹം; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ.. ഇരിങ്ങാലക്കുട: ലോകത്തിൻ്റെ പാപങ്ങൾ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശ് മരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിൻ്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിച്ചു.ഇതോടനുബന്ധിച്ച് ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിലും പ്രാർഥനകളിലും ക്രൈസ്തവർ പങ്കാളികളായി.സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ്Continue Reading
























