ദേശീയപാതയിലെ വാഹനപകടം; പുല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു.
ദേശീയപാതയിലെ വാഹനപകടം; പുല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട: കയ്പമംഗലത്ത് നടന്ന വാഹനപകടത്തിൽ പുല്ലൂർ പുളിഞ്ചോട് സ്വദേശിയായ യുവാവ് മരിച്ചു. പുല്ലൂർ പുളിഞ്ചോട് കോക്കാട്ട് വീട്ടിൽ ആൻ്റോ മകൻ അലക്സ് (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ദേശീയപാതയിൽ കയ്പമംഗലം കൊപ്രക്കളം സെൻ്ററിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.കാർ ഓടിച്ചിരുന്ന അലക്സ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന വരാപ്പുഴ സ്വദേശി വിനീഷിനെ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെContinue Reading
























