ചേറ്റുവയിൽ വീണ്ടും വൻ അനധികൃത വിദേശമദ്യവേട്ട; 3600 ലിറ്റർ വിദേശമദ്യവുമായി തിരുവനന്തപുരം, കൊല്ലം സ്വദേശികൾ പിടിയിൽ…
ചേറ്റുവയിൽ വീണ്ടും വൻ അനധികൃത വിദേശമദ്യവേട്ട; 3600 ലിറ്റർ വിദേശമദ്യവുമായി തിരുവനന്തപുരം, കൊല്ലം സ്വദേശികൾ പിടിയിൽ… കൊടുങ്ങല്ലൂർ: ഓണം ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന, 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി സിഐ സനീഷ്, എസ് ഐContinue Reading
























